Posts

E portfolio

 ഞാൻ സവിത .പട്ടാമ്പി ശ്രീ നീലകണ്ട്o ഗവ.സംസ്കൃത കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.ഇപ്പോൾ എൻ.എസ്. എസ് ട്രയിനിംഗ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനിയാണ് .കെ .ടെറ്റ് യോഗ്യത നേടിയിട്ടുണ്ട്

പൂക്കളും ആണ്ടറുതികളും

https://docs.google.com/document/d/1_qMujV6dA-Az0eDfMI4jPyLwswztmO3p/edit?usp=drivesdk&ouid=100730409782933904062&rtpof=true&sd=true https://youtu.be/cJXVx8kXKV8 https://youtu.be/ehsCjnxdgjE https://youtu.be/FEw1p66awKM https://docs.google.com/document/d/1VdcvLLQ_rCSBi-aR2z2beEd20QLM9GoO/edit?usp=drivesdk&ouid=100730409782933904062&rtpof=true&sd=true  മൂല്യങ്ങൾ ഈ  പ്രപഞ്ചത്തില്‍ തന്റെ ദൌത്യം വിജയകരമായി നിര്‍വഹിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വലുപ്പത്തിലും, ശക്തിയിലും ഇതര കഴിവുകളിലും തന്നേക്കാള്‍ ഔന്നത്യം പുലര്‍ത്തുന്നവയും അല്ലാത്തവയുമായ മുഴുവന്‍ സൃഷ്ടി ജാലങ്ങളെയും അധീനപ്പെടുത്താനും തന്റെ ഇഛക്കനുസരിച്ച് അവയെ ഉപയോഗപ്പെടുത്താനും കെല്‍പുറ്റ ഏക സൃഷ്ടി മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ ഈ പ്രാപഞ്ചിക ഘടനയും വ്യവസ്ഥയും തകരാതെ സൂക്ഷിക്കുകയും അവയെ നിര്‍മാണാത്മകമായി, അഥവാ മാനവ കുലത്തിനും പ്രപഞ്ചത്തിന്നഖിലവും ഉപകാരപ്രദമായി പ്രയോജനപ്പെടുത്തുകയുമാണ് അവന്റെ ദൌത്യം. ഈ മഹാ പ്രപഞ്ചത്തില്‍ സ്വയം തീരുമാനാധികാരവും അതിന്നു സഹായകമായ വി